ശ്രീകണ്ഠപുരം▾കൊട്ടൂർ വയൽ കുരിശു പള്ളി ജംഗ്ഷനിൻ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെങ്ങളായി ചേരൻകുന്നിലെ നല്ലേടത്ത് ഹൗസിൽ എൻ എസ് അഭിഷേക് (19) ആണ് മരിച്ചത്. അഭിഷേക് സഞ്ചരിച്ച സ്കൂട്ടർ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ശനിയാഴ്ച രാവിലെ 10.10 ഓടെയാണ് സംഭവം. ഗുരുതരമായ പരുക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.





0 Comments