നാറാത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മുൻ മെഡിക്കൽ ഓഫീസർ ഡോ. കെ പി അനുശ്രി നിര്യാതയായി. ഭർത്താവ്: ഡോ. അഖിൽ ആർ. നമ്പ്യാർ (മാങ്ങാട്ടുപറമ്പ് ഇ കെ എൻ എം ഗവ. വിമൻസ് ആൻഡ് ചിൽഡ്രൻസ് ആശുപത്രി). മകൻ: അഭിജിത്ത് നമ്പ്യാർ. ഇന്ന് വെള്ളി ഉച്ചയ്ക്ക് 12 മണി മുതൽ അഴീക്കോടുള്ള വസതിൽ പൊതുദർശനം, തുടർന്ന് സംസ്കാരം.





0 تعليقات