കുറ്റ്യാട്ടൂർ ▾ഉരുവച്ചാലിലെ കെ പി ജയപ്രകാശൻ (57) നിര്യാതനായി. പരേതരായ കെ എൻ കുഞ്ഞിക്കണ്ണൻ - കെ പി സരോജിനി എന്നിവരുടെ മകനാണ്.ഭാര്യ: ശ്രീജ (എകെജി സഹകരണ ആശുപത്രി കണ്ണൂർ). മക്കൾ: ആകാശ്, വൈശാഖ്, ശ്രേയശ്രീ.സഹോദരങ്ങൾ: കെ പി പ്രജിത, കെ പി പ്രദീപൻ (ട്രെയിനിങ് സെൻ്റർ, സർവേ വകുപ്പ്), കെ പി പ്രശാന്തൻ, കെ പി താരേഷ് (ഗവ. എഞ്ചിനിയറിംഗ് കോളജ്, കണ്ണൂർ), കെ പി രജിന.
സംസ്കാരം നാളെ ഞായർ രാവിലെ 10.30ന് പൊറോളം ശാന്തിവനത്തിൽ.
.jpeg)




0 تعليقات