അഴിക്കോട്: അഴീക്കോട് നോർത്ത് യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന രമേശൻ എ.കെ. (75) നിര്യാതനായി.
ഭാര്യ: സുജന കെ.വി.
മക്കൾ:സുനേഷ് (ഗൾഫ്)സുജേഷ് (ഇലക്ട്രീഷ്യൻ)
രൺദീപ് (അഴിക്കോട് നോർത്ത് യു.പി. സ്കൂൾ)
മരുമക്കൾ: ദീപ്തി, അമൃത.
സഹോദരങ്ങൾ: വത്സൻ, വിനയൻ, പരേതരായ പ്രേമജ, ഉഷ, സുലോചന.
ഭൗതികശരീരം പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ 10 മണിക്ക് അഴിക്കൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.





0 تعليقات