ഉളിക്കൽ കോക്കാട് കടയിലെത്തിയ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം ഒരാൾക്ക് പരിക്ക്. കടയിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം അഴിച്ചു വിട്ടത്. കടയിലുണ്ടായിരുന്ന കോക്കാട് സ്വദേശി സുരേഷിനാണ് പരിക്കേറ്റത്. കാലിനു പരിക്കേറ്റ സുരേഷിനെ ഇരിട്ടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കടയിലെത്തി തെറി വിളിച്ചപ്പോൾ ഇറക്കി വിടാൻ ശ്രെമിച്ചതിനെ തുടന്നുണ്ടായ വാക്കെറ്റത്തിനിടയിൽ KL 43 B 5621 നമ്പർ കാറിൽ കരുതിയ കത്തിയും വടിവാളുമായി എത്തി അക്രമം അഴിച്ചു വിടുകയുമായിരുന്നെന്നു സമീപ വാസികൾ വീ വൺ കേരള യോട് പറഞ്ഞു. അക്രമം നടത്തിയ ശേഷം മണിക്കൂറുകളോളം വെല്ലുവിളികളുമായി അക്രമി സംഘം സ്ഥലത്ത് തമ്പടിച്ചു.
ഉളിക്കൽ പോലീസ് സ്ഥലത്തെത്തി.