ഇന്ത്യയുടെ കരുത്ത് പിണറായി വിജയൻ എന്ന് പരാമർശിക്കുന്ന പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് ദേശീയ നേതൃത്വം. ദി പവർ ഓഫ് ഇന്ത്യ പോസ്റ്ററിൽ ആണ് പിണറായി വിജയന്റെ ഉൾപ്പെടുത്തിയത്. ഇന്ത്യ കൂട്ടായ്മയുടെ കരുത്താണ് പ്രതിപക്ഷ മുഖ്യമന്ത്രിമാർ എന്ന് വിശദീകരിക്കുന്നതാണ് പോസ്റ്റർ.തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിൻ, ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സൊറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും കോൺഗ്രസ് മുഖ്യമന്ത്രിമാരുമാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ കോൺഗ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അടക്കം പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ ശബ്‌ദം ഇന്ത്യ, ഇന്ത്യയുടെ കരുത്ത് എന്നീ വിശേഷണങ്ങളും പോസ്‌റ്ററിലുണ്ട്.
Thursday 31 August 2023
Home
Unlabelled
ഇന്ത്യയുടെ കരുത്ത് പിണറായി വിജയൻ’; പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് ദേശീയ നേതൃത്വം
ഇന്ത്യയുടെ കരുത്ത് പിണറായി വിജയൻ’; പോസ്റ്റർ പുറത്തിറക്കി കോൺഗ്രസ് ദേശീയ നേതൃത്വം
About We One Kerala
We One Kerala