വെള്ളക്കടയിൽ തോമസ് അന്തരിച്ചു.

 



 ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശി വെള്ളക്കടയിൽ തോമസ് (75) അന്തരിച്ചു. ഉളിക്കൽ ഇല്ലിക്കൽ കുടുംബാംഗം  ഭാര്യ ഏലിയാമ്മ മക്കൾ - സജി വി ടി, സിജി തോമസ്, വിനോയ് തോമസ്. മരുമക്കൾ - ബീന സജി ഉദയഗിരി മേൽപ്പനാം തോട്ടത്തിൽ കുടുംബാംഗം. പരേതനായ ബാബു മാടത്തിൽ മാമൂട്ടിൽ കുടുംബാംഗം. ജിജി വിനോയ് നെല്ലിക്കാംപൊയിൽ കൊല്ലിയിൽ കുടുംബാംഗം. കൊച്ചുമക്കൾ - ആൽബിൻ, കെൽവിൻ, അമൽ, അജിത്ത്, അജയ്, അദ്വൈത്, അക്ഷരി.ശവസംസ്കാരം ഇന്ന് (23 - 1-25) വൈകുന്നേരം നെല്ലിക്കാംപൊയിൽ സെൻ്റ് സെബാസറ്റ്യൻസ് ദേവാലയത്തിൽ.



Post a Comment

Previous Post Next Post

AD01

 


AD02