Home മേരി ജോസഫ് നിര്യാതയായി WE ONE KERALA January 12, 2025 0 ചെറിയ അരീക്കമല തച്ചിലേട്ട് ഔസേപ്പ് ചേട്ടന്റെയും,ബേബി ചേട്ടന്റെയും ,ജോർജ് സാറിന്റെയും അമ്മ മേരി ജോസഫ് (97) നിര്യാതയായി സംസ്ക്കാരം ഇന്ന് (12/01/2025 ) വൈകുന്നേരം 5:30ന് ചെറിയ അരീക്കമല st ജോസഫ് ദേവാലയത്തിൽWE ONE KERALA -NM
Post a Comment