ഇരിക്കൂർ: ആയി പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സി മുഹമ്മദ് ഷാമിൽ 14 ആണ് മരിച്ചത് ആയിപ്പുഴ പറമ്മൽ ഏരിയാനകരപ്പെട്ടി ഹൗസിൽ ഔറംഗസീബിന്റെയും റഷീദയുടെയും മകനാണ്. ഇന്ന് രാവിലെ കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതിവീണ് ഒഴുക്കിൽ പെടുകയായിരുന്നു.
WE ONE KERALA -NM
إرسال تعليق