സമസ്ത കണ്ണൂർ ജില്ലാ മുശാവറ മെമ്പർ എൻ പി.മുഹമ്മദ് ബാഖവി ഐച്ചേരി അന്തരിച്ചു




ശ്രീകണ്ഠാപുരം: സമസ്ത കണ്ണൂർ ജില്ലാ സീനിയർ മുശാവറ മെമ്പറും ദീർഘകാലം ശീകണ്ഠാപുരം പഴയങ്ങാടി മാലിക്ക്‌ ദീനാർ ജുമാ മസ്ജിദ്‌ മഹല്ല് ഖത്തീബും മുദർരിസുമായും ശ്രീകണ്ഠാപുരം,റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റായും സേവനമനുഷ്ടിച്ച എൻ പി.മുഹമ്മദ് ബാഖവി ഐച്ചേരി (82) അന്തരിച്ചു

ഭാര്യ :- ഫാത്തിമ മക്കൾ :- ജുവൈരിയ, നൗഫൽ, ശഫീഖ് ബാഖവി, സുഹൈൽ, ജുനൈദ് അശ്അരി, സുഹൈമ

മരുമക്കൾ :- അബ്ദുസ്സമദ് ബാഖവി വേശാല, ഹാരിസ് ഇരിക്കൂർ, നബീല വളക്കൈ, സക്കിയ ചൊറുക്കള, ജംശീന ചെങ്ങളായി, അർശിദ വളക്കൈ 

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02