പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹാത്സവം നവംബർ 24 ചൊവ്വാഴ്ച.

 



തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം നവംമ്പർ 24ചൊവ്വാഴ്ച  ആഘോഷിക്കും.

രാവിലെ 8 മണി മുതൽ മതൃസമിതിയുടെ നേതൃത്വത്തിൽദേവീ മഹാത്മ്യ പാരായണം . ഉച്ചക്ക് 11.30 ന്കെ മധുസൂദനൻദേവീ സ്തോത്രപാരായണം നടത്തും .വൈകുന്നേരം 3.30 ന് പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിൻ്റെ പഞ്ചാരിമേളം.4 മണിക്ക് വിശേഷാൽ കാർത്തികപൂജ.4.30 ന് തിടമ്പ് എഴുന്നള്ളത്ത്.5 മണിക്ക് പ്രസാദ വിതരണം .സന്ധ്യക്ക് 6 മണിക്ക് കാർത്തിക വിളക്ക് സമർപ്പണം .രാജൻ തളിപ്പറമ്പ പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം നവംമ്പർ 24

ചൊവ്വാഴ്ച  ആഘോഷിക്കും.രാവിലെ 8 മണി മുതൽ മതൃസമിതിയുടെ നേതൃത്വത്തിൽദേവീ മഹാത്മ്യ പാരായണം . ഉച്ചക്ക് 11.30 ന്

കെ മധുസൂദനൻദേവീ സ്തോത്രപാരായണം നടത്തും .

വൈകുന്നേരം 3.30 ന് പൂക്കോത്ത് കൊട്ടാരം വാദ്യസംഘത്തിൻ്റെ പഞ്ചാരിമേളം.4 മണിക്ക് വിശേഷാൽ കാർത്തികപൂജ.

4.30 ന് തിടമ്പ് എഴുന്നള്ളത്ത്.5 മണിക്ക് പ്രസാദ വിതരണം .

സന്ധ്യക്ക് 6 മണിക്ക് കാർത്തിക വിളക്ക് സമർപ്പണം .



Post a Comment

0 Comments