ചാലോട്
: കൊളോളത്തെ കക്കത്ത് കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: പ്രമീള, പ്രമോദ്, പ്രശോഭ്. മരുമക്കൾ: അനീഷ് (തോട്ടട), പ്രിയ (ആറ്റടപ്പ), ഷിoന (കൂടാളി). സഹോദരങ്ങൾ: ദേവി, പരേതരായ ഗോവിന്ദൻ, യശോദ, ദാമോദരൻ, കുമാരൻ, നാരായണൻ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് നാലുപെരിയ പഞ്ചായത്ത് ശ്മശാനത്തിൽ.
Post a Comment