ഇരിട്ടി: അതിരൂക്ഷമായ വന്യമൃഗ ശല്യം തടയുന്നതിന് നടപടിയെടുക്കുക, മനുഷ്യജീവനും സ്വത്തിനും സുരക്ഷിതത്വം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ യുടെ നേതൃത്വത്തിൽ ഫെബ്രുവരി 26 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇരിട്ടിയിൽ ഏകദിന ഉപവാസ സമരം നടത്തപ്പെടുന്നു. ഉപവാസ സമരം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി പിതാവ് ഉദ്ഘാടനം ചെയ്യും. പ്രമുഖർ പങ്കെടുക്കും.

Post a Comment