അഞ്ചരക്കണ്ടി : കാമേത്ത്, കണിയാങ്കണ്ടി ഹൗസിൽ കണിയാംകണ്ടി പാർവതി ( 92)നിര്യാതയായി.ഭർത്താവ് പരേതനായ ഇടവന കുമാരൻ മക്കൾ. കെ സാരഞ്ജിനി, കെ സുമാലിനി, കെ രാജീവൻ ,കെ ശ്രീജ,കെ ശ്രീജിത്ത്, പരേതരായ സുരേന്ദ്രൻ, സുധാകരൻ, സജീവൻ മരുമക്കൾ ലക്ഷ്മണൻ, സുധർമ്മ(തലവിൽ ),പുഷ്പലത(പിണറായി )ഭാരതി(തലമുണ്ട ), ജീജ( കുറ്റ്യാട്ടൂർ)വിനയൻ(കോട്ടയം) റെജിന (മൈലാടി ) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് .
കണിയാംകണ്ടി പാർവതി നിര്യാതയായി.
WE ONE KERALA
0
Post a Comment