കരിക്കാട്ടുകുഴിയിൽ തോമസിൻ്റെ ഭാര്യ ഏലിക്കുട്ടി (83) അന്തരിച്ചു. സംസ്കാരം നാളെ (17/02/25) 3.30 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. പരേത മണിപ്പാറ ഒറ്റപ്ലാക്കൽ കുടുംബാംഗം. മക്കൾ: ലിസി (പുറവയൽ), ലൈസമ്മ (റിട്ട. അധ്യാപിക, മണിക്കടവ്), സാജു (ഡൽഹി), സിസ്റ്റർ സാലി ടോം എഫ്സിസി (ചക്കിട്ടപാറ), ഷോളി (കുവൈറ്റ്), ഷൈനി (മുഖ്യാധ്യാപിക, സെൻ്റ് തോമസ് യുപി സ്കൂൾ, മണിക്കടവ്), റോയ് (യുകെ). മരുമക്കൾ: ബെന്നി കൊടിയംകുന്നേൽ (പുറവയൽ), ആൻ്റോ മംഗലത്ത്കരോട്ട് (മണിക്കടവ്), സിൽവി വെള്ളക്കടയിൽ (ഡൽഹി), ജോണി ഉള്ളാഹയിൽ (കുവൈറ്റ്), ലൗസൺ മുതിരക്കാലായിൽ (മണിക്കടവ്).
WE ONE KERALA -NM
Post a Comment