ആനപ്പീടികയിലെ ചിന്നു രൂപേഷ് നിര്യാതയായി

ചിന്നു രൂപേഷ് (34) ആനപ്പീടിക . (കുറ്റ്യാട്ടൂർ) നിര്യാതയായി  ഭർത്താവ്  രൂപേഷ് കെ.എം മക്കൾ ആരോൺ അനൈന സഹോദരങ്ങൾ ജിതിൻ (മിലിട്ടറി ),മിഥുൻ .സംസ്കാരം ഇന്ന് (22-02-25) ഉച്ചക്ക് 1 മണിക്ക് പൊറോലം ശാന്തി വനത്തിൽ പൊതുദർശനം കുഞ്ഞിമൊയ്തിൻ പീടികക്ക് സമീപം സ്വവസതിയിൽ

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02