ശശി തരൂർ പറഞ്ഞത് ശരിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. സി പി ഐ എമ്മും എൽ ഡി എഫും പറയുന്ന കാര്യങ്ങൾ ശശി തരൂർ പറയുന്നുവെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ എന്നും അദ്ദേഹത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല എന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്ന് ശശി തരൂര്‍ എംപി പറഞ്ഞു . സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട് എന്നും അതുകൊണ്ടാണ് നാല് തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ദി ഇന്ത്യൻ എക്സ് പ്രസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം.

إرسال تعليق