ആദ്യകാല കുടിയേറ്റ കർഷകൻ കല്ല്യാടിക്കൽ ജോസഫിന്റെ (കൊച്ചേട്ടൻ ) ഭാര്യ അന്നമ്മ 95 നിര്യാതയായി. സംസ്കാര ശുശ്രൂഷ 12/02/2025 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ചരൾ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ .മക്കൾ. മേരി , ലീലാമ്മ, ജോസ് , ജോളി, തങ്കച്ചൻ സാലി.
WE ONE KERALA -NM
Post a Comment