ഒ വി ശാന്തകുമാരി അന്തരിച്ചു




മയ്യിൽ പഴയാശുപത്രിക്ക് സമീപം റിട്ടയേർഡ് ഓണററി ക്യാപ്റ്റൻ എം.പി.ബാലകൃഷ്ണൻ നമ്പ്യാരുടെ ഭാര്യ ഒ.വി.ശാന്തകുമാരി (77) അന്തരിച്ചു. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ടക്കൈ ശാന്തിവനം സ്മശാനത്തിൽ . രാവിലെ 8 മണി മുതൽ വീട്ടിൽ പൊതു ദർശനത്തിന് വെക്കും. മക്കൾ ഒ.വി.വിനോദ് (ദുബായ് ), ഒ.വി.അശോക്(ദുബായ്), പരേതയായ ഒ.വി.വനിത. മരുമക്കൾ കെ സി മോഹനൻ( റിട്ടയേർഡ് സബ് ഇൻസ്പെക്ടർ തെരൂർ), ജയ വിനോദ്, രജിത അശോക്. സഹോദരങ്ങൾ പരേതനായ ഒ വി ശ്രീധരൻ നമ്പ്യാർ, ഒ.വി.ബാലകൃഷ്ണൻ നമ്പ്യാർ, ഒ വി ഓമന, ഒ.വി.ദാമോദരൻ, ഒ.വി.ഗംഗാധരൻ.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02