തിരുവനന്തപുരം വെഞ്ഞാറമൂട് 23 കാരൻ സഹോദരിയെയും അയാളുടെ കാമുകിയേയും വെട്ടിക്കൊന്നു. പെരുമലയിലാണ് നാടിനെ ഞടുക്കിയ സംഭവം. യുവാവ് മാതാവിനെയും സഹോദരിയെയും യുവാവിന്‍റെ സുഹൃത്തിനെയും വെട്ടുകയായിരുന്നു. മാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. താൻ 6 പേരെ കൊലപ്പെടുത്തിയെന്നാണ് പ്രതിയായ അസ്നാൻ എന്ന 23 കാരൻ പൊലീസിനോട് പറഞ്ഞത്. വെട്ടിയ ശേഷം വീട്ടിലെ ഗ്യാസ് പ്രതി തുറന്നു വിട്ടു.
WE ONE KERALA -NM
Post a Comment