കേരളമെന്താ ഇന്ത്യയിൽ അല്ലെ ❓


കണ്ണൂർ: കേന്ദ്ര അവഗണയ്‌ക്കെതിരെ AITUC പ്രക്ഷോഭത്തിന്റെ ഭാഗമായി AITUC കണ്ണൂർ ജില്ല കൗൺസിലിന്റെ നേതൃത്വത്തിൽ കണ്ണൂർ RS പോസ്റ്റ്‌ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. AITUC കണ്ണൂർ ജില്ലാ പ്രസിഡൻ്റ്  എം. ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. AITUC കണ്ണൂർ മണ്ഡലം സെക്രട്ടറി എം അനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങ് CPI കണ്ണൂർ ജില്ലാ സെക്രട്ടറി സി .പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.വി ബാബു, വെള്ളോറ രാജൻ, എൻ.ഉഷ എന്നിവർ സംസാരിച്ചു.



Post a Comment

أحدث أقدم

AD01

 


AD02