ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂൾ & പബ്ലിക് സ്കൂളിൻ്റെ വാർഷികാഘോഷം നടന്നു.


ശ്രീകണ്ഠപുരം എം.എ.എൽ.പി.സ്കൂൾ & പബ്ലിക് സ്കൂളിൻ്റെ 79 ആം വാർഷികാഘോഷം വിവിധ പരിപാടികളോടെ  ശ്രീകണ്ഠപുരം കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.സന്തോഷ് കുമാർ.ടി.എൻ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ മാനേജർ കെ. സലാഹുദ്ദീൻ അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം നഗരസഭാ കൗൺസിലർ വി.പി.നസീമ സമ്മാനദാനം നിർവഹിച്ചു. സൈക്കിൾ റൈസർ സനീദ് പരിപ്പായിയെ പി.ടി.എ.അനുമോദിച്ചു. പ്രെഫിഷൻസി പ്രൈസ് വിതരണം റസാഖ് സി.എച്ച് (കമ്മിറ്റി സെക്രട്ടറി) നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് കെ.പി.ഷാജഹാൻ സമ്മാനദാനം നിർവ്വഹിച്ചു. മദർ പി.ടി.എ.പ്രസിഡൻ്റ് മുംതാസ് സഈർ, ഇബ്രാഹം കെ.പി. നാസർ സി.എച്ച്, ട്രീസാ ജോസഫ്, വി.കെ.വിജയകുമാർ, ലൈല .സി.കെ.വിജി.ജി. ശ്രീവിദ്യ എന്നിവ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ വിജിനി കണ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് 200 ഓളം പിഞ്ചു കുട്ടികൾ അണിനിരന്ന വർണ്ണശഭളമായ നൃത്തനൃത്യങ്ങൾ സ്റ്റേജിൽ അരങ്ങേറി. കുട്ടികൾക്കും രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഒരു വിസ്മയ കാഴ്ച തന്നെ പിഞ്ചു കുട്

Post a Comment

أحدث أقدم

AD01

 


AD02