കെ രാധാകൃഷ്ണൻ MP യുടെ അമ്മ ചിന്ന അന്തരിച്ചു

 



CPl (M) കേന്ദ്ര കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ സ.കെ രാധാകൃഷ്ണൻ MP യുടെ അമ്മ ചിന്ന 84 വയസ്സ് മരണപ്പെട്ടു. ഭർത്താവ് പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി.മക്കൾ രാജൻ (പരേതൻ) ,രമേഷ് (പരേതൻ) , കെ.രാധാകൃഷ്ണൻ, രതി ,രമണി ,രമ ,രജനി ,രവി . മരുമക്കൾ : റാണി , മോഹനൻ, സുന്ദരൻ ,ജയൻ, രമേഷ്

WE ONE KERALA -NM



Post a Comment

أحدث أقدم

AD01

 


AD02