മേരിക്കുട്ടി (62) നിര്യാതയായി


ചട്ടമല സെൻ്റ് മേരീസ് ഇടവക ഇടക്കരോട്ട് ബേബിയുടെ ഭാര്യ മേരിക്കുട്ടി (62)  നിര്യാതയായി. മക്കൾ: റിച്ചാർഡ് (UAE), ഗീതു, ആൽബർട്ട് (Polland). മരുമക്കൾ: സിജൊ തകിടിയേൽ (പെരിങ്ങാല), സ്മിത റിച്ചാർഡ്. മൃതസംസ്കാരം 03/03/2025 - തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് പാടിച്ചാൽ (റിച്ചാർഡ്) ഭവനത്തിൽ, തുടർന്ന് ചട്ടമല സെന്റ് മേരീസ് ദൈവാലയത്തിൽ.

Post a Comment

Previous Post Next Post

AD01

 


AD02