കുടുക്കവളപ്പിൽ കല്യാണി(85) നിര്യാതയായി.

 



കൊളച്ചേരി:ലെനിൻ റോഡിൽ കുടുക്കവളപ്പിൽ കല്യാണി(85) നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ, മക്കൾ :രവീന്ദ്രൻ, ശ്യാമള, മോഹനൻ, ബാബു, അനിത, പരേതനായ മഹേഷ്‌. മരുമക്കൾ :പദ്മിനി, കുട്ടപ്പൻ, ഗീത, ശീതള, വേണുഗോപാലൻ. സംസ്‍കാരം ഇന്ത് (21.03.2025) രാവിലെ 9 മണിക്ക് കൊളച്ചേരി മൈലാടി പൊതു ശ്മശാനത്തിൽ.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02