കടുപ്പില്‍ ഉതുപ്പിന്‍റെ ഭാര്യ സാറാമ്മ (87) അന്തരിച്ചു.



ചന്ദനക്കാംപാറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കടുപ്പില്‍ ഉതുപ്പിന്‍റെ ഭാര്യ സാറാമ്മ (87) അന്തരിച്ചു. മൃതസംസ്‌കാരശുശ്രൂഷകൾ നാളെ (29.03.2025) വൈകുന്നേരം 04.00 മണിക്ക് പയ്യാവൂര്‍ വണ്ണായിക്കടവില്‍ ഷാജി കടുപ്പിലിന്‍റെ ഭവനത്തിൽ ആംഭിക്കുന്നതും തുടർന്ന് വഞ്ചിയം സെന്റ് മേരീസ് യാക്കൊബായ പള്ളി സിമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. പൊതുദർശനത്തിനുള്ള സൗകര്യം ഇന്ന് മുതൽ നാളെ (29.03.2025) രാവിലെ 11 മണിവരെ പിലാത്തറ സാബു കടുപ്പിലിന്‍റെ ഭവനത്തിലും 12 മണി മുതല്‍ ഷാജി കടുപ്പിലിന്‍റെ ഭവനത്തിലും തുടര്‍ന്ന് വഞ്ചിയം സെന്റ് മേരീസ് യാക്കൊബായ പള്ളിയിലും ഉണ്ടായിരിക്കുന്നതാണ്.പരേത കോട്ടയം പൈലിത്താനം കുടുംബാംഗം മക്കള്‍: സാലമ്മ (ചന്ദനക്കാംപാറ), ഷാജി (വണ്ണായിക്കടവ്), സാബു (പിലാത്തറ). മരുമക്കള്‍: പരേതനായ തോമസ് ചെമ്പൂഴിമറ്റം(ചന്ദനക്കാംപാറ), ആലീസ് (വണ്ണായിക്കടവ്), വിക്ടോറിയ (പിലാത്തറ).

Post a Comment

أحدث أقدم

AD01