നവോദയ സംഘം കീഴ്പ്പള്ളിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും ലഹരി വിരുദ്ധ ക്ലാസ്സും സംഘടിപ്പിച്ചു. പുതിയങ്ങാടി ആയിഷ റിസോർട്ടിൽ വെച്ച് ആറളം സബ് ഇൻസ്‌പെക്ടർ ശ്രീ. ഷുഹൈബ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സംഘം പ്രസിഡന്റ് ജിസ്‌പിൻ അദ്ധ്യക്ഷനായി. സംഘം സെക്രട്ടറി സൈനുൽ ആബിദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷീലടീച്ചർ, രതീഷ് ഭാസ്‌ക്കർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
WE ONE KERALA -NM
![]() |
إرسال تعليق