ശ്രീകണ്ഠപുരം: സി.പി. ഐ ചെങ്ങളായി ലോക്കൽ സമ്മേളനം ഇന്ന് ( ഞായർ ) പി. നാരായണൻ നഗറിൽ ( ഹിബാസ് ഓഡിറ്റോറിയം) നടക്കും. രാവിലെ മുതിർന്ന അംഗം പി.കെ നാരായണൻ നമ്പ്യാർ പതാക ഉയർത്തും. തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. 10 മണിക്ക് നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ചെങ്ങളായി ടൗണിൽ ( ടി.വി കമ്മാരൻ നമ്പ്യാർ നഗർ ) നടക്കുന്ന പൊതു സമ്മേളം സി.പി.ഐ കണ്ണൂർ ജില്ലാ അസി സെക്രട്ടറി എ പ്രദീപൻ ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങായ പി.കെ മധുസൂദനൻ, അഡ്വ. പി അജയകുമാർ മണ്ഡലം സെക്രട്ടറി ടി.കെ. വത്സലൻ എന്നിവർ സംസാരിക്കും. സമ്മേളത്തിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗത സംഘം ചെയർമാൻ പി.സി അബ്ദുൾ ഖാദർ, കൺവിർ ശരണർ കെ.എസ് ലോക്കൽ സെക്രട്ടറി പയ്യൻ ഷൈജു എന്നിവർ അറിയിച്ചു.

إرسال تعليق