മഞാവിയിൽ തങ്കച്ചൻ എന്ന വർഗ്ഗിസ് അന്തരിച്ചു.



കോളിത്തട്ട് P o. കോയി പുറത്ത് താമസിക്കുന്ന മഞാവിയിൽ തങ്കച്ചൻ എന്ന വർഗ്ഗിസ് (48) അന്തരിച്ചു. ഭാര്യ.. ഷിജ മക്കൾ.. ജീന്റു, ടിന്റു, ടിനു, സംസ്കാരം നളെ 28 - 3 -2025 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക്  അറബി സെൻ ജോസഫ് പള്ളിയിൽ നടക്കും

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02