മഠത്തിക്കാട്ടുകുന്നേൽ ക്ലാരമ്മ പി. ഇ. നിര്യാതയായി


മഠത്തിക്കാട്ടുകുന്നേൽ ക്ലാരമ്മ പി. ഇ. (66).പുറങ്ങനാൽ കുടുംബം, വിളക്കന്നൂർ നിര്യാതയായി ഭർത്താവ്മഠത്തിക്കാട്ടുകുന്നേൽ എം. ഇ. ജോർജ്, (റിട്ട. ഹയർ സെക്കന്ററി പ്രിൻസിപ്പൽ )മക്കൾ: നിധീഷ്, മിഥുൻ മരുമക്കൾ : മാർലിൻ പുഞ്ചത്തറപ്പേൽ അലക്കോട്, നിഷ കൊല്ലിരിക്കൽ പേരാവൂർ സംസ്കാരകർമ്മങ്ങൾ 03/03/2025 - തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.00 മണിക്ക് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിലെ സെമിത്തേരിയിൽ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02