കേരള സർക്കാറിൻ്റെ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ആരംഭിച്ച ജോബ് സ്റ്റേഷൻ സെൻ്ററിൻ്റെ ഉത്ഘാടനം ചെയർപേഴ്സൺ കെ ശ്രീലത നിർവ്വഹിച്ചു വൈസ് ചെയർമാൻ ഉസ്മാൻ പി.പിയുടെ അധ്യക്ഷത വഹിച്ചു നഗരസഭ സിക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ സ്വാഗതം പറഞ്ഞു വിജ്ഞാനകേരളം KRP മാരായ അശോകൻ പി.ആർ, ശശിധരൻ പി, സുരേഷ് മാസ്റ്റർ . എന്നിവർ പദ്ധതി വിശദികരിച്ചു. പദ്ധതിയുടെ നഗരസഭ അംബാസിഡർ ആദിത്യ.വി നന്ദി പറഞ്ഞു
WE ONE KERALA -NM
Post a Comment