വേളത്തെ മങ്കുഴിക്കൽ പ്രസിത നിവാസിലെ കെ. പ്രമോദ് അന്തരിച്ചു

 


മയ്യിൽ - വേളത്തെ മങ്കുഴിക്കൽ പ്രസിത നിവാസിലെ കെ. പ്രമോദ് ( (52) അന്തരിച്ചു.ഓട്ടോ ടാക്സിയിൽ പിക്കപ്പ് വാൻഇടിച്ച് ഉണ്ടായ അപകടത്തെ തുടർന്നാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്ന്  (19-03-25 ബുധനാഴ്ച) രാവിലെ 11നു കണ്ടക്കൈ ശാന്തിവനം..പിതാവ് : കെ. കുഞ്ഞിരാമൻമാതാവ് : കെ. പത്മിനി ഭാര്യ : ജിഷ മക്കൾ : നിഹാര , അഥീന സഹോദരങ്ങൾ : പ്രതീഷ് ബാബു , പ്രസീത (മാവിലായി)

WE ONE KERALA -NM 





Post a Comment

Previous Post Next Post

AD01

 


AD02