കളപ്പുരയ്ക്കല്‍ ചന്ദ്രൻ അന്തരിച്ചു

 


കുറ്റ്യാട്ടൂര്‍ കുഞ്ഞിമൊയ്തീന്‍ പീടികയ്ക്ക് സമീപത്തെ ചിറക്കല്‍ പഞ്ചായത്ത് റിട്ട. ജീവനക്കാരന്‍ കളപ്പുരയ്ക്കല്‍ ചന്ദ്രന്‍(65) അന്തരിച്ചു. ഭാര്യ: സുലോചന. മക്കള്‍: അനു പ്രകാശ്(അധ്യാപിക, ഗവ.യുപി സ്കൂള്‍ കാട്ടാമ്പള്ളി), അനൂപ് ചന്ദ്രന്‍(ആര്‍ട്ടിസ്റ്റ്). മരുമക്കള്‍: പ്രകാശന്‍(ജൂനിയര്‍ സുപ്രണ്ട് തലശ്ശേരി നഗരസഭ), സുബജ. സഹോദരങ്ങള്‍: രാധ, രമണി, നളിനി, ഇന്ദിര, വിമല, സുലോചന, സുകുമാരൻ, ബാലൻ

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02