പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കുന്നില്ല; ഇന്ത്യയിൽ നിന്നുള്ള 42,000 ഹാജിമാർക്ക് അവസരം നഷ്ടമായേക്കും



ഡൽഹി: ഇത്തവണ ഇന്ത്യയിൽ നിന്നുള്ള 42,000 ഹാജിമാർക്ക് അവസരം നഷ്ടമായേക്കും. സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കാൻ സാധിക്കാത്തതാണ് കാരണം. സ്വകാര്യ ഹജ്ജ് ഓപറേറ്റർമാർ വഴി അപേക്ഷിച്ചവരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. അവസരം നഷ്ടമാകാൻ കാരണം സ്വകാര്യ ഓപ്പറേറ്റർമാരുടെ വീഴ്ചയെന്ന് കേന്ദ്രസർക്കാറും,കേന്ദ്രത്തിന്റെ ഭാഗത്തുണ്ടായ വീഴ്ചയെന്ന് സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ പരസ്പരം കുറ്റപ്പെടുത്തി..

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02