പുലിക്കുരുമ്പ: ദീർഘകാലം പുലിക്കുരുമ്പയിലെ പോസ്റ്റ്മാൻ ആയി സേവനമനുഷ്ഠിച്ച മുതലക്കുഴിയിൽ തങ്കച്ചൻ(65) നിര്യാതനായി. ഭാര്യ ലിസ്സി കുടിയാൻമല മാളിയേക്കൽ കുടുംബാംഗം. മക്കൾ: റോസ് മേരി, അനിറ്റ, അമൽ മരിയ. സംസ്കാരം 21.4.2025 തിങ്കളാഴ്ച മൂന്ന് മണിക്ക് പുലിക്കുരുമ്പ സെൻ്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.
WE ONE KERALA -NM
Post a Comment