ദീപാ ജോസഫ് അന്തരിച്ചു.

 



ഇരിട്ടി: അയ്യൻകുന്ന് ഉരുപ്പും കുറ്റിയിലെ

 മoത്തി കുഴിഞ്ഞൂർ ഹൗസിൽ ദീപാ ജോസഫ് (48) അന്തരിച്ചു.

പരേതനായ ജോസഫിൻ്റെയും അൽഫോൻസയുടെയും മകളാണ്

ഭർത്താവ്: റെനി ജോസഫ്

മക്കൾ:ആൻഡോയൽ, എൽഗ ഡോയൽ (ഇരുവരും വിദ്യാർത്ഥികൾ, എറണാകുളം)

സഹോദരങ്ങൾ: സോജൻ, സോളി, ജെയ്സൺ.



Post a Comment

0 Comments