ഇരിട്ടി: വട്ടക്കയം പെരുന്തറച്ചാലിലെ കാപ്പാടൻ ഹരിദാസൻ (65) അന്തരിച്ചു. ഭാര്യ: സതീദേവി. മക്കൾ: ഹരീഷ് (ഇലക്ട്രീഷ്യൻ ) ഹനീഷ് (ഇന്ത്യൻകോഫി ഹൗസ്, ഉത്തർപ്രദേശ്) മരുമക്കൾ: ഷിംന (പൊറോറ) , ഗീതാഞ്ജലി ( ചാലക്കുടി). സഹോദരങ്ങൾ: കാപ്പാടൻ കാഞ്ചന, ജയചന്ദ്രൻ (റബർ ബോർഡ് ഡവലപ്മെൻ്റ് ഓഫിസർ, തലശ്ശേരി) പ്രഭാകരൻ (അധ്യാപകൻ പൊറോറ യു .പി സ്കൂൾ) .സംസ്കാരം: ബുധനാഴ്ച്ച രാവിലെ 11ന് പെരുന്തറച്ചാലിലെ തറവാട് ശ്മശാനത്തിൽ.
WE ONE KERALA -NM
Post a Comment