അഞ്ചാംമൈൽ പുത്തൻ പുരയിൽ കല്ലു (95) നിര്യാതയായി. ഭർത്താവ് പരേതനായ ചെറു കുഞ്ഞി ഗോവിന്ദൻ മക്കൾ ചന്ദ്രിക, രാജൻ, വിലാസിനി, സുരേന്ദ്രൻ (സി. പി. ഐ. എം കീഴല്ലൂർ ലോക്കൽ കമ്മിറ്റി മുൻ അംഗം കുറ്റിക്കര ബ്രാഞ്ച് അംഗം ) വനജ (ആറളം ),പ്രസന്ന, മണി ( താലൂക്ക് ഓഫീസ് ഇരിട്ടി), മൈഥിലി (തീല്ലങ്കേരി ) മരുമക്കൾ -സുരേഷ്, ശോഭ,സുബ്രഹ്മണ്യൻ, സുസ്മിത ( മുൻ കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സി. പി. ഐ. എം. കീഴല്ലൂർ ലോക്കൽ കമ്മിറ്റി അംഗം ), ,ശ്രീനിവാസൻ, സിന്ധു, അശോകൻ,പരേതനായ പദ്മനാഭൻസംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പൊറോറ നിദ്രാലയത്തിൽ.
WE ONE KERALA -NM
إرسال تعليق