ലോകത്തിലെ ആദ്യത്തെ എഐ സിനിമ കന്നഡയിൽ


ബെംഗളൂരു താരങ്ങളും ഛായാഗ്രാഹകനും സംഗീതസംവിധായകനുമില്ലാതെ ഒരു സിനിമ. പൂർണമായും എഐ സാങ്കേതിക വിദ്യയിലൂടെ (നിർമിതബുദ്ധി) നിർമിച്ച ലോകത്തെ ആദ്യ സിനിമ 'ലവ് യു' തിയറ്റർ റിലീസിനൊരുങ്ങുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഔദ്യോഗികമായി ഈ കന്നഡ സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. ക്ഷേത്ര പൂജാരികൂടിയായ നരസിംഹമൂർത്തിയാണ് 95 മിനിറ്റുള്ള പ്രണയകഥ സിനിമയാക്കിയിരിക്കുന്നത്. ചെലവ് വെറും 10 ലക്ഷം രൂപ. 12 പാട്ടുകളും ചിത്രത്തിലുണ്ട്.

Post a Comment

Previous Post Next Post

AD01

 


AD02