ശ്രീകണ്ഠപുരം : കോട്ടൂരിലെ കുഞ്ഞുമ്പിടുക്ക കൃഷ്ണൻ (65) , വായോറ വീട്, പുനെയിൽ വച്ച് 31/03/25 നു അന്തരിച്ചു. പി കെ ഭാനുമതി (മലപ്പട്ടം കോവുന്തല സ്വദേശി) ആണ് ഭാര്യ. പുനെയിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനായ അജേഷ് പി. കെ ഏക മകൻ ആണ്. ശാരിക (മുണ്ടേരി) മരുമകളും. കെ. കുഞ്ഞിക്കണ്ണൻ (റിട്ടയേർഡ് പോലീസ്, നായറ്റുപാറ), ശാന്ത (കൂനം), രാജൻ കെ (റിട്ട. ആർമി, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കോട്ടൂർ) എന്നിവർ സഹോദരങ്ങളും ആണ് 02/04/25 (ബുധനാഴ്ച) രാവിലെ 8 മണി മുതൽ 10 മണി വരെ കോട്ടൂർ പന്നിയോട്ടുമൂല സ്വ വസിതിയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം മലപ്പട്ടം പോതുസ്മാശാനത്തിൽ സംസ്ക്കരിക്കും .
WE ONE KERALA -NM
إرسال تعليق