ആര്യപ്പറമ്പിലെ ടിമ്പർ തൊഴിലാളി കുരിശുംമൂട്ടിൽ ബിജു എന്ന ബിജി (55) ആണ് മരിച്ചത്. കുരിശുംമൂട്ടിൽ തോമസിൻ്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കൾ: ആൽബിൻ, അഖിൽ. സഹോദരങ്ങൾ: തങ്കച്ചൻ, ഗ്രേസ്, സണ്ണി, ബാബു (ടിമ്പർ തൊഴിലാളി പൂളക്കുറ്റി), സണ്ണി (ഓട്ടോഡ്രൈവർ പേരാവൂർ). സംസ്കാരം ഇന്ന് വൈകുന്നേരം ആര്യപ്പറമ്പ് ഫാത്തിമ മാത ദൈവാലയ സെമിത്തേരിയിൽ.

Post a Comment