അനുസ്മയ ഉത്രാടം വീട്ടിൽ നിര്യാതയായി.

  


മേലൂർ:ഗുംട്ടിമുക്ക് സമീപം ഉത്രാടം വീട്ടിൽ   അനുസ്മയ ( വയസ്സ് 19 )

നിര്യാതയായി.

വയനാട് മേപ്പാടി പോളിടെക്നിക്ക് വിദ്യാർത്ഥിനിയാണ്

 അച്ഛൻ : രാജേഷ്, അമ്മ :  രസിത,

സഹോദരി : അനുശ്രേയ. 

സംസ്കാരം ഇന്ന്‌ { 25/4/25 } ഉച്ചയ്ക്ക് 12 മണിക്ക് ഗോപാൽ പേട്ട ശ്മശാനത്തിൽ .

Post a Comment

Previous Post Next Post

AD01

 


AD02