രമേശൻ കൊങ്ങിണി നിര്യാതനായി.

 




പാപ്പിനിശ്ശേരി വേളാപുരം:

പാപ്പിനിശ്ശേരി ഐക്യ കേരള കലാനിലത്തിന് സമീപം താമസിക്കുന്ന രമേശൻ കൊങ്ങിണി (50)  നിര്യാതനായി.

വളപട്ടണം അൻസാരി മസ്ജിദ് സമീപം ജ്വല്ലറി വർക്ക്‌ ആണ്.

 ഭാര്യ:  സുജല 

മക്കൾ :ഹരിനന്ദ, മഹേശ്വർ 

അച്ഛൻ :പരേതനായ ഗംഗാധരൻ കൊങ്ങിണി 

അമ്മ : ദേവകി 

സഹോദരങ്ങൾ : വിമല ,രമ, രശ്മി 

സംസ്കാരം രാവിലെ 11 മണിക്ക് സമുദായശ്മശാനത്തിൽ 






Post a Comment

Previous Post Next Post

AD01