കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി. സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.
WE ONE KERALA0
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ദേശീയ ട്രഷററുമായ സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.
Post a Comment