ഇരിട്ടി: പടിയൂർ വള്ളിത്തലയിലെ കാവനാൽ ആന്റണി (കുഞ്ഞേട്ടൻ 80 ) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ.മക്കൾ: ഷൈനി, നീതു ( നഴ്സ് കാസർഗോഡ്), ഷൈജു, ഷിന്റോ, ഷിനോജ് (ഇരുവരും ഗൾഫ്), നോബിൾ.
മരുമക്കൾ: ഷാജി, സന്തോഷ്, ആരതി ,ഡീന
സംസ്കാരം: ചൊവ്വാഴ്ച്ച വൈകിട്ട് 3 മണിക്ക് പടിയൂർ വട്ടപ്പാറ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
Post a Comment