അഡ്വ.എ.ടി.പ്രശാന്ത് അന്തരിച്ചു.

 


ഇരിട്ടി:എടക്കാനം സ്കൂള്‍ പരിസരത്തെ മഠത്തില്‍ ഹൗസിൽ അഡ്വ.എ.ടി.പ്രശാന്ത്(48) അന്തരിച്ചു.

മട്ടന്നൂര്‍,തലശ്ശേരി കോടതികളിലെ അഭിഭാഷകനായിരുന്നു.

എം.രാമചന്ദ്രന്‍ നമ്പീശന്റെയും റിട്ട. അങ്കണവാടി ടീച്ചർ എ.ടി ദേവകിയുടേയും മകനാണ്

ഭാരൃ; ശുഭ

മക്കള്‍ ; ഗിരിധര്‍ ( ബിരുദവിദ്യാർത്ഥി, മട്ടന്നൂർ പി ആർഎൻഎസ് കോളജ്),ഗായന്തിക ( വിദ്യാർത്ഥിനി, ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ).

സഹോദരങ്ങള്‍;പ്രവീണ( പാനൂര്‍),പ്രസാദ് (ബംഗലുരു).

 സംസ്കാരം: ഇന്ന് (ശനിയാഴ്ച്ച) രാവിലെ 11 മണിക്ക് എടക്കാനം തറവാട്ട് ശ്മശാനത്തില്‍

Post a Comment

Previous Post Next Post

AD01

 


AD02