എ.കെ.ജി.സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പുത്തലത്ത് ദിനേശൻ പതാക ഉയർത്തി. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉൾപ്പെടെയുള്ള സഖാക്കൾ പങ്കെടുത്തു.

WE ONE KERALA -NM