ചക്കാലയിൽ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു.സംസ്കാരം |

 



ഭീമനടി : ആദ്യകാല കുടിയേറ്റ കർഷകൻ പരപ്പച്ചാലിലെ പരേതനായ ചക്കാലയിൽ മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ (88) അന്തരിച്ചു.സംസ്കാരം | 13-05 -2025 (ചൊവാഴ്ച) രാവിലെ 10-ന് ഭീമനടി ക്രിസ്തുരാജാ ദേവാലയത്തിൽ .മക്കൾ - ഗ്രേസി, ആലീസ്, മോളി, സെലിൻ, ലിസി (UK.), ജോളി, ജെസി, ടെസി (UK.), ജയ (UK) ,ജിമ്മി. (UK) മരുമക്കൾ - ജോസ് വല്യാനിയിൽ എണ്ണപ്പാറ, ജേക്കബ് ചെറ്റകാരിയ്ക്കൽ മാലോം, സെബാസ്റ്റ്യൻ പുളിയ്ക്കൽ മാലോം ,ബേബി പുതിയാപറമ്പിൽ കൊന്നക്കാട് ,ജോജൻ പടിഞ്ഞാറേയിൽ (UK), ബെന്നി പിണക്കാട്ട് ചുള്ളി ,ഡോ.പ്രവീൺ അറോറ കാഞ്ഞങ്ങാട്, ഷാജി കാരിക്കാട്ടിൽ (UK.), സിബി കൈപ്പനാനിയ്ക്കൽ (UK), ഷിനോബി മുള്ളൻ കുഴിയിൽ (UK).

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01