HomeOBIT പാറക്കാടി ഞാർക്കാട്ട് ഇല്ലത്ത് ദേവകി അന്തർജനം(89) അന്തരിച്ചു WE ONE KERALA May 26, 2025 0 കൊയ്യം: പാറക്കാടി ഞാർക്കാട്ട് ഇല്ലത്ത് ദേവകി അന്തർജനം(89) അന്തരിച്ചു. ഭർത്താവ്: പരേതനായ വാസുദേവൻ നമ്പൂതിരി. മക്കൾ: വിലാസിനി, സതി, ദിവാകരൻ, തുളസി, ശ്രീജ, സുഹജ, ശ്രീവിദ്യ, പരേതനായ വാസുദേവൻ.
Post a Comment