മഹമൂദ് ഹാജി (80) അന്തരിച്ചു.

 


ഇരിക്കൂർ: പട്ടീൽ തൈലക്കണ്ടി ഹൗസിൽ കീത്തടത്ത് മഹമൂദ് ഹാജി (80) അന്തരിച്ചു. ബാംഗ്ലൂർ അനുഗ്രഹ് സൂപ്പർ മാർക്കറ്റ് ഉടമയും ബാംഗ്ലൂർ ടാനറി റോഡ് ശാഫി മസ്ജിദ് കമ്മറ്റി പ്രസിഡൻ്റ്, മിസ്ബാഹുൽ ഹുദ എഡ്യുക്കേഷൻ ചാരിറ്റബിൾ ഇൻസ്റ്റിട്ട്യൂഷൻ ചെയർമാൻ, മലബാർ മുസ്ലിം അസോസിയേഷൻ സജീവ പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: തൈലക്കണ്ടി ഖദീജ ഹജ്ജ്യമ്മ. പരേതരായ എം. ശാദുലി യുടെയും കെ.കുൽ സുമ്മയുടെയും മകനാണ്. സഹോദരങ്ങൾ കീത്തടത്ത് മുനീർ (ജിദ്ദ), അസ്മ (ബാംഗ്ലൂർ ) പരേതനായ അബ്‌ദുസലാം  കബറടക്ക o ഇന്ന് (തിങ്കൾ) രാവിലെ 9 മണിക്ക് ഇരിക്കൂർ പാലം സൈറ്റ് പഴയ ജ്യമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും

Post a Comment

0 Comments